"ഗ്ലോറിയസ് ഹൂറി"സ്ത്രീകൾക്കുള്ള ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചു.

Sunday, 3 December 2017

SSLC SECOND TERM EXAM - SOCIAL SCIENCE REVISION TIPS 2017

രണ്ടാം പാദവാര്‍ഷിക പരീക്ഷയിലേക്കുള്ള  പ്രധാന ചോദ്യങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ എസ്.എസ് എല്‍.സി. റിവിഷന്‍ ടിപ്സ്  2017 തയ്യാറാക്കി  ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് കാസറഗോഡ് ജില്ലയിലെ ജി.എച്ച്.എസ് പരപ്പ  സ്കൂളിലെ ബിജു സാറും തിരുവനന്തപുരം ജില്ലയിലെ കട്ടേല എ.എം.എം ആര്‍.എച്ച് എസ് സ്കൂളിലെ കോളിന്‍ ജോസ് സാറും. കുട്ടികള്‍ വളരെ ഉപകാരപ്രദമായ പഠനവിഭവങ്ങള്‍ തയ്യാറാക്കിയ ബിജു സാറിനും ജോസ് സാറിനും ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SSLC SECOND TERM EXAM REVISION TIPS 2017


No comments:

Post a Comment