"ഗ്ലോറിയസ് ഹൂറി"സ്ത്രീകൾക്കുള്ള ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചു.

Monday, 4 December 2017

LSS QUESTION BANK 2018 - AND ANSWERS BY TUNE PATTAMBI

പട്ടാമ്പി ഉപജില്ലയിലെ അക്കാദമിക്ക് കൂട്ടായ്‌മയായ TUNE(Teachers Unity for Nurturing Education) തയ്യാറാക്കിയ അഞ്ച് സെറ്റ് LSS മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും  ഒറ്റ ഫയലാക്കി പോസ്റ്റ് ചെയ്യുകയാണ്.പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ ഈ മാതൃകാ ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയ അധ്യാപക കൂട്ടായ്മ്മക്ക്  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD LSS QUESTION BANK 2018 - BY TUNE PATTAMBI

STANDARD 9 CHEMISTRY - CHAPTER 5 - CLASS NOTES, QUESTIONS AND ANSWERS

രണ്ടാം പാദവാര്‍ഷീക പരീക്ഷക്ക് തയ്യാറെടുക്കുന്ന 9 -ാം ക്ലാസിലെ കുട്ടികള്‍ക്കായി രസതന്ത്രം അഞ്ചാം അധ്യായത്തിലെ ക്ലാസ് നോട്ടും ഏതാനും പരിശീലനചോദ്യങ്ങളും അവയുടെ  ഉത്തരങ്ങളും (Malayalam Medium) ഉള്‍പ്പെടുത്തിയ രണ്ട് ഫയലുകള്‍   ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് എറണാകുളം സൗത്ത് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകൻ  ശ്രീ വി എ ഇബ്രാഹിം സര്‍ .കുട്ടികള്‍ക്ക് വളറെ ഉപകാരപ്രദമായ ഈ പഠന വിഭവങ്ങള്‍  തയ്യാറാക്കിയ  ശ്രീ ഇബ്രാഹിംസാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
9_Ch5ആസിഡുകള്‍__ആല്‍ക്കലികള്‍__ലവണങ്ങള്‍_ചോദ്യങ്ങള്‍ മാത്രം
രസതന്ത്രം_ക്ലാസ് 9_Ch5ആസിഡുകള്‍__ആല്‍ക്കലികള്‍__ലവണങ്ങള്‍_ക്ലാസ് നോട്ട്_ചോദ്യങ്ങള്‍_ഉത്തരങ്ങള്‍

No comments:

Post a Comment