"ഗ്ലോറിയസ് ഹൂറി"സ്ത്രീകൾക്കുള്ള ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചു.

Saturday, 28 October 2017

SLC MATHS - WORKSHEETS FOR BELOW AVERAGE STUDENTS (Mal and Eng.Med)MODULE

പത്താം ക്ലാസ് ഗണിതത്തില്‍ ശരാശരിയില്‍ താഴെ പഠന നിലവാരമുള്ള കുട്ടികളെ പരിശീലിപ്പിക്കുന്നതിലുള്ള പത്ത് മൊഡ്യൂലുകളില്‍ ആദ്യത്തെ മൊഡ്യൂലാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്.ഇംഗ്ലീഷ് , മലയാളം ഭാഷകളിലുള്ള ഇവ തയ്യാറാക്കി ബ്ലോഗിലേക്ക് അയച്ചു തന്നിരിക്കുന്നത്  വരാപ്പുഴ Holy Infants Boys High School ലെ അധ്യാപകന്‍ ശ്രീ ജോണ്‍ പി. എ സര്‍.ശ്രീ ജോണ്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Module 1- worksheets for below average students - Mal.Med.
Module 1- worksheets for below average students -Eng.Med.

No comments:

Post a Comment