പത്താം ക്ലാസ്സിലെ ഫിസിക്സ് അഞ്ചാം അധ്യായം തപം എന്ന പഠത്തിലെ ദ്രവീകരണ ലീനതപം അവസ്ഥ പരിവർത്തനം എന്നീ ആശയങ്ങളുമായി ബന്ധപ്പെട്ട വീഡിയോ ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് പാലക്കാട് പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ രവി സാര്‍. ശ്രീ രവി സാറിന് സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Click here to download related video
Click here to download related video
No comments:
Post a Comment