നുസ്രത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ പ്രസിഡണ്ടായിരുന്ന ആദം ഹാജിയുടെ നിര്യാണത്തെ തുടർന്ന് നിലവിലെ ട്രഷറർ ആയിരുന്ന എം.എ.മുഹമ്മദ് കുഞ്ഞി ഹാജിയെ പ്രസിഡണ്ടായും ഡോ: ഉവൈസ് ഹുദവിയെ ട്രഷറർ ആയും 1 -11 -2020 ന് ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ തെരഞ്ഞെടുത്തു.
Saturday, 7 November 2020
Wednesday, 4 November 2020
അണഞ്ഞത് കാട്ടാമ്പളളി മഹല്ലിന്റെ വിളക്കുമാടം
കാട്ടാമ്പള്ളി മഹല്ലിന്റെ വിളക്കുമാടമാണ് അണഞ്ഞത് ..ഒരിക്കലും തീർത്താൽ തീരാത്ത നഷ്ടം തന്നെയാണ് മഹല്ലിന്റെ അധ്യക്ഷൻ ബഹുമാനപ്പെട്ട ആദം ഹാജി സാഹിബിന്റെ നിര്യാണത്തിലൂടെ സംഭവിച്ചിരിക്കുന്നത് ...മഹല്ല് കമ്മിറ്റിയെ സംബന്ധിച്ചിടത്തോളം ഒരു തണൽ മരമാണ് നഷ്ടപ്പെട്ടത്. അദ്ദേഹം പണികഴിപ്പിച്ച സ്ലാബ് ഇന്ന് അദ്ദേഹത്തിന്റെ ഖബറിന്റെ മുകളിൽ വെക്കുകയാണ്.....മഹല്ല് കമ്മിറ്റിയുടെ അവസാനത്തെ മീറ്റിംഗിലും അദ്ദേഹം വളരെ ഊർജ്വസ്വലനായി പങ്കെടുത്തിരിരുന്നു..ഒരു പുരുഷായുസ്സ് മുഴുവൻ പള്ളിക്ക് വേണ്ടി ജീവിച്ച ഒരു വലിയ മനുഷ്യൻ ഇന്ന് അല്ലഹുവിങ്കലേക്ക് യാത്രയായി...അല്ല പള്ളിയോട് ഒട്ടിച്ചേർന്ന വലിയ മനുഷ്യൻ എന്ന് തന്നെ പറയാം..മഹല്ല് കമ്മിറ്റി തീരുമാനം എടുത്താൽ മാത്രം മതി അത് നടപ്പിലാക്കുവാൻ പ്രായം പോലും നോക്കാതെ അദ്ദേഹം മുൻപന്തിയിൽ ഉണ്ടായിരുന്നു...പ്രവർത്തന മേഖലയിൽ അവസാന ദിവസങ്ങളിൽ പോലും അദ്ദേഹം സജീവമായി ഉണ്ടായിരുന്നു ..അവിടെ പ്രായാദിഖ്യവും ആരോഗ്യ സ്ഥിതിയും ഒരു പ്രശ്നമായിരുന്നില്ല ..എത്ര ചെറിയ കാര്യം ചെയ്യുമ്പോഴും നമ്മോട് ഒന്ന് കൂടിയാലോചന നടത്തിയിരുന്നു... വളരെ സൂക്ഷ്മതയോടെയാണ് അദ്ദേഹം കാര്യങ്ങൾ ചെയ്തിരുന്നത് ... കോവിഡ് കാരണം പള്ളിയിൽ വരാൻ സാധിക്കാത്തതിൽ പലപ്പോഴും അദ്ദേഹത്തിന്റെ മാനസിക പ്രയാസം ഈ വിനീതനെ അറിയിച്ചിരുന്നു.. ആദ്യത്തെ ജുമുഅ നഷ്ടപ്പെട്ടപ്പോൾ എന്നെ വിളിച്ചിരുന്നു ..എന്റെ ജീവിതത്തിലെ ആദ്യത്തെ ജുമുഅ നഷ്ടപ്പെട്ടു എന്ന് വളരെ ഖേദപൂർവ്വം വിളിച്ചറിയിച്ചിരുന്നു...ഇനി വീട്ടിന്റെ പൂമുഖത്ത് കസേരയിൽ ഇരിക്കുവാൻ ആ വലിയ മനുഷ്യൻ ഉണ്ടാവില്ല .....നമുക്ക് ദുആ ചെയ്യാം . അവരുടെ കുടുംബത്തിന് അള്ളാഹു ക്ഷമ നൽകട്ടെ ...ആദം ഹാജി സാഹിബിന്റെ ഖബറിടം അള്ളാഹു വിശാലമാക്കികൊടുക്കട്ടെ.ആമീൻ..
നസീർ. എൻ
NIJC ജോയിന്റ് സെക്രട്ടറി
Friday, 30 October 2020
കാട്ടാമ്പള്ളി മദ്രസ്സാ സ്റ്റാഫ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 27 -10 2020 വ്യാഴം രാവിലെ 7 :30 നബിദിനത്തോടനുബന്ധിച്ച് മഹല്ല് കമ്മിറ്റി ട്രഷറർ എം.എ.മുഹമ്മദ് കുഞ്ഞി പതാക ഉയർത്തി ...മഹല്ല് ഖത്തീബ് ഉസ്താദ് മുഹമ്മദ് ശരീഫ് മിസ്ബാഹി ഉത്ഘാടന പ്രസംഗം നടത്തി .മഹല്ല് സെക്രട്ടറി ഫൈസൽ,ജോയിന്റ് സെക്രട്ടറി എൻ.നസീർ മാസ്റ്റർ, മഹല്ല് കമ്മിറ്റി മെമ്പർമാരായ റഹീം, മുസമ്മിൽ യൂ.എ.ഇ. കമ്മിറ്റി റിലീഫ് സെൽ കൺവീനർ അബ്ദുൽ ലത്തീഫ്, സദർ മുഅല്ലിം,മഹല്ല് കോ-ഓർഡിനേറ്റർ, മദ്രസ്സാ മുഅല്ലിംകൾ തുടങ്ങിയവർ പങ്കെടുത്തു..തുടർന്ന് മദ്രസ്സയിൽ വെച്ച് മൗലീദ് സദസ്സും ആദം ഹാജി അനുസ്മരണവും നടത്തി.
Saturday, 24 October 2020
Thursday, 8 October 2020
സ്നേഹപൂർവ്വം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
ഈ വർഷത്തെ സ്നേഹപൂർവ്വം സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള ഉള്ള അവസാന തീയതി 30.11.2020
യോഗ്യത: മാതാവോ പിതാവോ അല്ലെങ്കിൽ രണ്ടു പേരും മരണപ്പെട്ട വിദ്യാർഥികൾക്ക് അപേക്ഷിക്കാം
Monday, 29 June 2020
Friday, 6 September 2019
Monday, 12 August 2019
SSLC HINDI - UNIT 4 - आई एम कलाम के बहाने - CLASS NOTES BY SREEJITH R
പത്താം ക്ലാസ് ഹിന്ദി നാലാം യൂണിറ്റിന്റെ (आई एम कलाम के बहाने )ക്ലാസ് നോട്ട് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ഹിന്ദി അധ്യാപകന്‍ ശ്രീ ശ്രീജിത്ത് ആര്‍ സാര്‍, ; LFEMHSS,EDAVA.ശ്രീജിത്ത് ആര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.(ഷേണി ബ്ലോഗിനോട് കടപ്പാട് www.shenischool.in)
SSLC HINDI UNIT 4 - आई एम कलाम के बहाने - CLASS NOTES
Wednesday, 7 August 2019
SSLC FIRST TERM EXAM 2019 - ENSSLC FIRST TERM EXAM 2019 - ENGLISH SAMPLE QUESTION PAPER
പത്താം ക്ലാസ് ഒന്നാം പാദവാര്‍ഷിക പരീക്ഷയിലെ ഇംഗ്ലീഷ് മാതൃകാ ചോദ്യപേപ്പര്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Mahmud K Pukayoor .
ശ്രീ Mahmud സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD FIRST TERM ENGLISH SAMPLE QUESTION PAPER 2019
ഒന്നാം പാദ വാർഷീക പരീക്ഷക്ക് പത്താം ക്ലാസ് ഫിസിക്സിൽ പ്രധാനമായും ചോദ്യങ്ങൾ വരുന്നത് ആദ്യ രണ്ടു യൂണിറ്റ്കളിൽ നിന്നാണ്. ഇത് അടിസ്ഥാനമാക്കി ഓരോ മിനി ചോദ്യപ്പേപ്പറുകൾ (EM&MM) ഉത്തര സൂചിക സഹിതം ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ വി .എ ഇബ്രാഹിം സാര്‍.
ശ്രീ ഇബ്രാഹിം സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. (ഷേണി ബ്ലോഗിനോട് കടപ്പാട്)
CLICK HERE TO DOWNLOAD SSLC FIRST TERM EXAM 2019 HINDI SAMPLE QUESTION PAPER
Monday, 5 August 2019
ശ്രീ ഇബ്രാഹിം സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും (ഷേണി ബ്ലോഗിനോട് കടപ്പാട്)
Friday, 26 July 2019
STUDY NOTES BASED ON THE LESSON UNIT 3 - PUBLIC ADMINISTRATION