പത്താം ക്‌ളാസ്സിലെ ഫിസിക്സ് മൂന്നാം അധ്യായത്തിലെ AC ജനറേറ്ററിന്റെ പ്രവർത്തനം വിശദീകരിക്കുന്ന വീഡിയോ, ഒരു DC ജനറേറ്ററിന്റെ ഘടന, അതിന്റെ പ്രവർത്തനം, AC, ഡിസി യായി മാറുന്നതെങ്ങനെ എന്നിവ സവിസ്തരം വിശദീകരിക്കുന്ന വീഡിയോ എന്നിവ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ വി .എ ഇബ്രാഹിം സാര്‍.
ശ്രീ ഇബ്രാഹിം സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും (ഷേണി ബ്ലോഗിനോട് കടപ്പാട്)
ശ്രീ ഇബ്രാഹിം സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും (ഷേണി ബ്ലോഗിനോട് കടപ്പാട്)
No comments:
Post a Comment