"ഗ്ലോറിയസ് ഹൂറി"സ്ത്രീകൾക്കുള്ള ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചു.

Sunday, 14 January 2018


SSLC HINDI REVISION PRACTICE - WORD PYRAMID BY RAVI M KADANNAPALLY

കഴിഞ്ഞ പരീക്ഷയിൽ 8, 9, 10 ക്ലാസ്സുകളിൽ ഹിന്ദിയിൽ വാക്യപിരമിഡ് ചോദ്യമായി വന്നിരുന്നു. എന്നാൽ 3 ക്ലാസ്സിലും ഒരു സ്ഥലത്തും അത്തരം അഭ്യാസമില്ല. കുട്ടികള്‍ക്ക് പരിശീനത്തിനായി ചില  ഉദാഹരണങ്ങൾ തയ്യാറാക്കിയത്  കണ്ണൂര്‍ ജില്ലയിലെ  കടന്നപ്പള്ളി ജി.​എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ രവി സാറാണ് .  ഇത് കുട്ടികള്‍ക്ക്  വളരെയേറെ പ്രയോജനപ്പെടുമെന്നതിനാല്‍  ഇവിടെ പോസ്റ്റ് ചെയ്യുന്നു.
ശ്രീ രവി സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
CLICK HERE TO DOWNLOAD HINDI SAMPLE WORD PYRAMIDS

SSLC HINDI EXAM REVISION QUESTION PAPER PART 1 :BY RAVI M

പത്താം ക്ലാസ്സിലെ ഹിന്ദി പാഠപുസ്തകത്തെ  രണ്ടായി വിഭജിച്ച് ഒന്നാം ഭാഗത്തിന് പരീക്ഷ നടത്താനായി ഉണ്ടാക്കിയ ചോദ്യപേപ്പർ ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ്  കണ്ണൂര്‍ ജില്ലയിലെ  കടന്നപ്പള്ളി ജി.​എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ രവി സാര്‍.  ഇത് കുട്ടികള്‍ക്ക് പ്രയോജനപ്പെടുമെന്ന വിശ്വാസത്തോടെ പോസ്റ്റ് ചെയ്യുന്നു.
ശ്രീ രവി സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
ഹിന്ദി റിവിഷന്‍ ചോദ്യപേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

SSLC SOCIAL SCIENCE - STUDY NOTES FOR 3 IMPORTANT CHAPTERS :BY PRADEEP

എസ്എസ്എൽസി സാമൂഹ്യ ശാസ്ത്ര പരീക്ഷയിലെ 2018ലെ ക്രമീകരണം അനുസരിച്ച് എട്ടു മാർക്കു വീതം ചോദ്യങ്ങൾ ചോദിക്കുന്നു ഋതുഭേദങ്ങളും സമയവും പൊതു ചെലവും പൊതു വരുമാനവും പൗരബോധം എന്നീ മൂന്നു ചാപ്റ്ററുകളിലെ  ഇംഗ്ലീഷ് മീഡിയം കുട്ടികൾക്കായുള്ള നോട്ടുകൾ... 3 ചാപ്റ്ററുകളിൽനിന്നും 24 മാർക്കിന് ചോദ്യങ്ങൾ ഉണ്ടാകും... കുട്ടികൾ  ഈ ചാപ്റ്ററുകൾ നന്നായി പഠിച്ചിരിക്കണം... (അല്ലെങ്കിൽ ഇതിന്റെ  ഓപ്ഷൻ ചാപ്റ്ററുകൾ).
പഠന വിഭവങ്ങള്‍ ബ്ലോഗിലൂടെ പങ്കുവെച്ച ശ്രീ പ്രദീപ് സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു .
പൗരബോധം സ്റ്റഡി നോട്ട് (മലയാളം മീഡിയം)
2.പൊതു ചിലവും പൊതുവരുമാനവും സ്റ്റഡി നോട്ട് (മലയാളം മീഡിയം)
3.ഋതുഭേദങ്ങളും സമയവും സ്റ്റഡി നോട്ട് (മലയാളം മീഡിയം)
4.ഈ എല്ലാ അധ്യായങ്ങളുടെയും ഇംഗ്ലീഷ് മീഡിയം സ്റ്റഡി നോട്ട്

No comments:

Post a Comment