"ഗ്ലോറിയസ് ഹൂറി"സ്ത്രീകൾക്കുള്ള ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചു.

Thursday, 11 January 2018

കർണികാരം SSLC ഗണിത പഠന സഹായി-2017
തൊടുപുഴ വിദ്യാഭ്യാസ ജില്ലാ തയ്യാറാക്കിയ 'കർണികാരം' ഗണിത പഠന സഹായി-2017,പത്താം തരത്തിലെ പാഠപുസ്തകത്തിലെ മുഴുവൻ ആശയങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ട് എല്ലാ വിഭാഗം കുട്ടികൾക്കും ഉപകാരപ്പെടുന്ന രീതിയിലാണ് ഈ പഠന സഹായി നിർമ്മിച്ചിരിക്കുന്നത് .താഴെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്നും പഠന സഹായി ഡൌൺലോഡ് ചെയ്യാം
Karnikaram-2017 Ganitha Padana Sahayi for SSLC 2017

No comments:

Post a Comment