മജ് ലിസുന്നൂറും തയ്യൽ പരിശീലന കേന്ദ്രം ഉത്ഘാടനവും
കാട്ടാമ്പള്ളി നുസ്രത്തുൽ ഇസ്ലാം ജമാഅത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാസം തോറും നടത്തി വരാറുള്ള മജ്ലിസുന്നൂറും തയ്യൽ പരിശീലന കേന്ദ്രം ഉത്ഘാടനവും 5-11-17 ഞായറാഴ്ച്ച മഗ് രിബിന് ശേഷം കാട്ടാമ്പള്ളി മദ്രസ്സാ ഹാളിൽ വെച്ച് നടക്കുന്നു.
ഉത്ഘാടനം: മുഹമ്മദ് ഷരീഫ് മിസ്ബാഹി (ഖത്തീബ്, കാട്ടാമ്പള്ളി) ഏവർക്കും സ്വാഗതം
NIJC കാട്ടാമ്പള്ളി
No comments:
Post a Comment