STANDARD 10 - PHYSCS CHAPTER 6 - VIDEO TUTORIAL
പത്താംക്ലാസിലെ ഫിസിക്സ് പാഠപുസ്തകത്തിലെ ആറാം അദ്ധ്യയത്തിലെ മഴവില്ല് എന്ന ഭാഗത്തിന്റെ വീഡിയോ ടൂട്ടോറിയൽ ബ്ലോഗിലൂടെ പങ്കുവെക്കുന്നത് ജി.വി.എച്ച്.എസ്.എസ്. കല്പകാഞ്ചേരിയിലെ അധ്യാപകന്‍ ശ്രീ സുശീല്‍ കുമാര്‍ സാറാണ്. ശ്രീ സുശീല്‍ കുമാര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PHYSICS STD 10 CHAPTER 6 - VIDEO TUTORIAL
No comments:
Post a Comment