"ഗ്ലോറിയസ് ഹൂറി"സ്ത്രീകൾക്കുള്ള ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചു.

Thursday, 19 October 2017

MAULANA AZAD SCHOLARSHIP-2017

9, 10, +1, +2 എന്നീ ക്ലാസുകളിലെ വിദ്യാർത്ഥികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

👉സ്കോളര്‍ഷിപ്പ്
9th   - 5000
10th - 5000
+1     - 6000
+2     - 6000

👉 യോഗ്യത 
1. പെണ്‍കുട്ടികള്‍ക്ക് മാത്രം 
2. മുസ്ലീം, കൃസ്ത്യന്‍, സിക്ക്, ബുദ്ധ, ജൈന്‍, പാഴ്സി വിഭാഗക്കാര്‍ക്ക് മാത്രം 
3. മുന്‍ വാര്‍ഷിക പരീക്ഷയില്‍ 50% മാര്‍ക്ക് നേടിയിരിക്കണം
4. രക്ഷിതിവിന്‍റെ വാര്‍ഷിക വരുമാനം 2 ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം.

👉 ആവശ്യമായ രേഖകള്‍
1. SSLC ബുക്ക് 
2. വരുമാന സര്‍ട്ടിഫിക്കറ്റ് 
3. ബാങ്ക് പാസ്ബുക്ക്
4. ഫോട്ടോ 
5. ആധാര്‍ കാര്‍ഡ് 
6. കഴിഞ്ഞ വാര്‍ഷിക പരീക്ഷയുടെ മാര്‍ക്ക് ഷീറ്റ്

👉 അപേക്ഷിക്കേണ്ട അവസാന തിയതി 31 October, 2017
അപേക്ഷിക്കേണ്ട ലിങ്ക് കാട്ടാമ്പള്ളി മഹല്ല് കമ്മിറ്റിയുടെ ബ്ലോഗിൽ കൊടുത്തിട്ടുണ്ട്. അർഹതപ്പെട്ട മുഴുവൻ പെൺ കുട്ടികളും അപേക്ഷിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.  
                                                                                                                                 NIJC 
                                                                                                                          കാട്ടാമ്പള്ളി 

No comments:

Post a Comment