സൗജന്യ തയ്യൽ പരിശീലന കേന്ദ്രം 
കാട്ടാമ്പള്ളി നുസ്രത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ത്രീകൾക്കായി  സൗജന്യമായി തയ്യൽ പരിശീലനം ആരംഭിക്കുന്നു. പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കമ്മിറ്റിയുമായോ 8129122564,9567111551 എന്ന ഫോൺ നമ്പറുമായോ ബന്ധപ്പെടേണ്ടതാണ്.
                                                                                                                   secretary NIJC
Kattampally
 
 
No comments:
Post a Comment