വനിതകള്‍ക്കായി സ്വയം തൊഴില്‍ വായ്പ
സ്വയം തൊഴില്‍ കണ്ടെത്താന്‍ പിന്നാക്ക, ന്യൂനപക്ഷ വിഭാഗത്തിലുള്ള തൊഴില്‍രഹിതരായ വനിതകള്‍ക്ക് സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ നിബന്ധനകള്‍ക്ക് വിധേയമായി 5 ലക്ഷം രൂപ വരെ വായ്പ നല്‍കുന്നു. 18 നും 55നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്കാണ് വായ്പ അനുവദിക്കുന്നത്. അപേക്ഷ ഫോറങ്ങള്‍ വനിത വികസന കോര്‍പറേഷന്റെ തിരുവനന്തപുരം വഴുതക്കാട് ഗണപതി അമ്പലത്തിനു സമീപമുള്ള മേഖല ഓഫീസില്‍ നിന്നും സൗജന്യമായും www.kattampallymahall.blogspot.in എന്ന ബ്ലോഗിലെ downloads പേജിൽ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 - 2328257, 9496015006
No comments:
Post a Comment