സ്നേഹപൂർവ്വം സ്കോളർഷിപ്പ്
അച്ഛനോ അമ്മയോ മണരണപ്പെട്ടവർക്കുള്ള "സ്നേഹപൂർവ്വം"സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയ്യതി ഒക്ടോബർ 31ആണ് . അപേക്ഷഫോറത്തിനും നിർദ്ദേശങ്ങൾക്കും മഹല്ല് കമ്മിറ്റിയുടെ ബ്ലോഗിലെ ഡൗൺലോഡ്സ് പേജിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്. അല്ലെങ്കിൽ മുഹമ്മദ് റിയാസ് വാഫിയുമായി ബന്ധപ്പെടേണ്ടതാണ്.ഫോൺ:8075753760. അപേക്ഷ സമർപ്പിക്കാനുള്ള എല്ലാവിധ സഹായങ്ങളും റിയാസ് വാഫി ചെയ്തു തരുന്നതാണ്. സ്കൂൾ മുഖാന്തിരം ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്,. ഈ അവസരം മഹല്ല് നിവാസികൾ ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്തിക്കുന്നു.
No comments:
Post a Comment