സ്വദേശി ദർസ് ആരംഭിച്ചു
13-09-2017ന് ബുധനാഴ്ച്ച മഗ്‌രിബിന് ശേഷം ഖത്തീബ് ഉസ്താദ് ഹസീബ് ഹുദവി മാണിയൂർ സ്വദേശി ദർസ് ഉത്ഘാടനം ചെയ്തു. സദർ ഉസ്താദ് മുസ്തഫ മൗലവി,മഹല്ല് കോർഡിനേറ്റർ മുഹമ്മദ് റിയാസ് വാഫി ആശംസകൾ നേർന്നു. മഹല്ല് പ്രസിഡണ്ട് ആദം ഹാജി അധ്യക്ഷത വഹിച്ചു.സെക്രട്ടറി നസീർ മാസ്റ്റർ സ്വാഗതം പറഞ്ഞു.
Very happy to hear the glad news. May this venture be a giant start for the development of Katamappally mahallu. امين
ReplyDelete