"ഗ്ലോറിയസ് ഹൂറി"സ്ത്രീകൾക്കുള്ള ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചു.

Thursday, 18 January 2018


SSLC REVISION SERIES 2018 - PHYSICS AND CHEMISTRY PART 4 - CHAPTER 7 - BY EBRAHIM V A

 എറണാകുളം ജില്ലയിലെ ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകനും നമുക്ക് സുപരിചിതനുമായ ശ്രീ വി എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ SSLC 2018:Revision Series ന്റെ Set.IV ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നു. ഫിസിക്സിലെയും കെമിസ്ട്രിയിലെയും ഏഴാമത്തെ അധ്യായങ്ങളായ 'ഇലക്ട്രോണിക്സും ആധുനികസാങ്കേതികവിദ്യയും, 'ഓര്‍ഗാനിക് സംയുക്തങ്ങളുടെ രാസപ്രവര്‍ത്തനം ' എന്നീ അധ്യായങ്ങളാണ് ഇതിലുള്‍പ്പെടുത്തിയിരിക്കുന്നത്.
ശ്രീ വി എ ഇബ്രാഹിം സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PHYSICS
അധ്യായം 7 - ഇലക്ട്രോനിക്സ് - ചോദ്യങ്ങള്‍
അധ്യായം 7 - ഇലക്ട്രോനിക്സ് - ഉത്തരങ്ങള്‍
CHEMISTRY
അധ്യായം 7 -ഓര്‍ഗാനിക് സംയുക്തങ്ങളുടെ രാസപ്രവര്‍ത്തനം - ചോദ്യങ്ങള്‍
അധ്യായം 7 -ഓര്‍ഗാനിക് സംയുക്തങ്ങളുടെ രാസപ്രവര്‍ത്തനം - ഉത്തരങ്ങള്‍

SSLC SOCIAL REVISION NOTES 2018, NOTES FOR A+ STUDENTS AND D+ STUDENTS

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ (SS1, SS2)എല്ലാ അധ്യായങ്ങളുടെയും സമഗ്രമായ നോട്ട്സ് , പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി  D+ നോട്ട് എന്നിവ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് വയനാട് ജില്ലയിലെ പെരിക്കല്ലൂര്‍ ജി.എച്ച്.എസ്.എസ്സിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ രതീഷ്  സി.വി  സാര്‍. എസ്.എസ്.എല്‍ സി  പരീക്ഷയില്‍ A+ പ്രതീക്ഷിക്കുന്ന കുട്ടികള്‍ക്കും പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കും വളരെയേറെ ഉപകാരപ്രദമായ പഠനവിഭവങ്ങള്‍ തയ്യാറാക്കിയ ശ്രീ രതീഷ് സാറിന്  ബ്ലോഗ് ടീം ഹൃദയത്തിന്റെ ഭാഷയില്‍  നന്ദി അറിയിക്കുന്നു.
1.CLICK HERE TO DOWNLOAD STD 10 - SOCIAL I COMPLETE NOTES
2.CLICK HERE TO DOWNLOAD STD 10 - SOCIAL II COMPLETE NOTES
3.CLICK HERE TO DOWNLOAD STD 10 - SOCIAL I D+ NOTES

No comments:

Post a Comment