LSS USS MODEL QUESTION PAPER
LSS Model question....Click here to view
USS Model question....Click here to view
SSLC PHYSICS STUDY NOTES AND VIDEOS, MATHS QUESTIONS ANS ANSWERS BY FASAL PERINGOLAM
പത്താം ക്ലാസിലെ കുട്ടികള്‍ക്ക് വേണ്ടി ഭൗതികശാസ്ത്ര പാഠത്തിലെ മുഴുവന്‍ അധ്യായങ്ങളുടെയും നോട്ടുകൾ ഗണിതത്തിലെ ചോദ്യോത്തരങ്ങളും തയ്യാറാക്കി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് കോഴിക്കോടില്‍നിന്നുള്ള ശ്രീ ഫസലുദ്ദീന്‍ പെരിങ്ങോളം, കുട്ടികള്‍ക്ക് വളറെ ഉപകാരപ്രദമായ പഠനവിഭവങ്ങള്‍ തയ്യാറാക്കിയ ശ്രീ ഫസല്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
SSLC REVISION SERIES 2018 - HINDI PREMODEL QUESTIONS AND PATAKATHA QUESTIONS
എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി ഹിന്ദി പ്രീ മോഡല്‍ ചോദ്യങ്ങള്‍ (2 സെറ്റ്), पटकथा ചോദ്യങ്ങള്‍ (3 സെറ്റ്) എന്നിവ തയ്യാറാക്കി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ പട്ടാഞ്ചേറി ജി.എച്ച്.എസ്സിലെ ഹിനി അധ്യാപകന്‍ ശ്രീ അരുണ്‍ദാസ് സാര്‍ .രീ അരുണ്‍ ദാസ് സാറിന് സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC ENGLISH REVISION QUESTIONS - PART VII BASED ON THE LESSON- MY SISTER'S SHOES" AND LANGUAGE ELEMENTS
Smt.Jisha K; HSA English, GBHSS Tirur , Malappuram is sharing with us the revision practice questions based on the lesson " My Sister's shoes" and the "Language Elements" practices for SSLC A+ Learners. School blog Team extend our heartfelt gratitude to Smt. Jisha Teacher for her sincere effort.
No comments:
Post a Comment